ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ വെച്ച് നടക്കുന്ന ധാരണാപത്രം (MoU) ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ പങ്കെടുക്കും. പ്രാദേശിക-അന്തർദേശീയ തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിനും മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള ഖത്തറിന്റെ നിരന്തരമായ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം. ......
ദോഹ: ഖത്തറിൽ റെസിഡൻസ് പെർമിറ്റ് (ഐഡി) റദ്ദാക്കുന്നവർക്ക് രാജ്യം വിടുന്നതിനായി അനുവദിച്ചിരുന്ന സമയപരിധി രണ്ടാഴ്ചയായി കുറച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. മുൻപ് ഇതിനായി 30 ദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ ഇത് 14 ദിവസമാണെന്ന് എയർപോർട്ട് പാസ്പോർട്ട് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി വ്യക്തമാക്കി. ......
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും റൊമാന്റിക് ആയതും എന്നാൽ അത്രമേൽ നാടകീയത നിറഞ്ഞതുമായ ഒരു അധ്യായമാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റേത്. ഫ്രാൻസിന് ആദ്യമായി ഒരു ലോകകപ്പ് നേടിക്കൊടുത്ത നായകൻ, റയൽ മാഡ്രിഡിന്റെ സുവർണ്ണകാലത്തിന്റെ ശില്പി, കളിക്കളത്തിലെ മാന്ത്രികൻ എന്നിങ്ങനെ സിദാന് വിശേഷണങ്ങൾ ഏറെയാണ്. ......
സ്ത്രീകളില്‍ ആര്‍ത്തവം / മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ......
തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. രാഹുൽ സാംഗിരിത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിരവധി പേർ അഭിനയിക്കുന്നുണ്ട്. ......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരും. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.......
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) എംപിമാരെ പണം വാഗ്ദാനം ചെയ്ത് പാർട്ടിവിടാൻ പ്രേരിപ്പിക്കുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് രാജ്യസഭാ എം.പി. സഞ്ജയ് റാവുത്ത് ആരോപിച്ചു. ......
സാമൂഹിക യാഥാർഥ്യങ്ങള്‍ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.
മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ......
ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്.
രാഷ്ട്രീയ കാരണങ്ങള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചടയമംഗലം, വൈക്കം, ചാത്തന്നൂര്‍ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ......
യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.
ഹർഷിത നായർ (21), മഹിയാല്‍ സ്രാൻ (20) എന്നീ സുഹൃത്തുക്കള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചില്‍ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ......